സിഖ് വിരുദ്ധ പരാമർശം; രാഹുലിന്റെ വസതിക്കുമുന്നിൽ പ്രതിഷേധവുമായി സിഖ് നേതാക്കൾ; കോൺഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ
ന്യൂഡൽഹി: യുഎസിൽ പോയി ഇന്ത്യയിലെ സിഖ് വിഭാഗത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിഖ് നേതാക്കൾ. നേതാക്കളുടെ നേതൃത്വത്തിൽ രാഹുലിന്റെ ...