10th class student - Janam TV
Friday, November 7 2025

10th class student

അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിയ പത്താം ക്ലാസുകാരി ഗർഭിണി; 55 കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 55 കാരൻ അറസ്റ്റിൽ. എറണാകുളം വാഴക്കുളത്താണ് സംഭവം. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. ...