പത്ത് വയസ്സുകാരൻ മോശമായി സ്പർശിച്ചു; പിടികൂടിയപ്പോൾ സൈക്കിൾ ബാലൻസ് പോയതാണെന്ന്; ദുരനുഭവം പങ്കുവച്ച് ഇൻഫ്ലുവൻസറുടെ വീഡിയോ
പത്ത് വയസ്സുകാരൻ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ. നേഹ ബിശ്വാൽ എന്ന യുവതിയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിൽ ...