കാമുകി എത്തണം; 110 കെവി വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
പത്തനംതിട്ട: പാറക്കോട് വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ടവറിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന സമാധാനപ്പെടുത്തി താഴെയിറക്കി. പാറക്കോട് ...