‘ബോംബ് നിര്‍മിക്കാനും അക്രമത്തിനും പ്രേരണ’; തീവ്രവാദ ബന്ധമുള്ള 114 ഉള്ളടക്കങ്ങള്‍ നിരോധിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍
മുംബൈ: തീവ്രവാദ ആശയങ്ങളും അക്രമത്തിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ 114 സാഹിത്യ-ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇവയുടെ പ്രസിദ്ധീകരണം, വിതരണം, ...

