മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക ചട്ടലംഘന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്ലബിനെതിരെ ഉന്നയിച്ച 115 ആരോപണങ്ങളില്‍ 114 എണ്ണത്തിലും കുറ്റക്കാരാണെന്ന് സ്വതന്ത്ര കമ്മീഷന് കണ്ടെത്തിയതായി ...

