കുരുക്കിട്ടത് റിബണിൽ,11-കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം:ശ്രീകാര്യം, കരിയം പൗഡിക്കോണത്തെ വീട്ടിൽ 11-കാരി തൂങ്ങി മരിച്ച നിലയിൽ. സുഭാഷ് നഗറിലെ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലിൽ റിബൺകൊണ്ട് കുരുക്കിട്ടാണ് തൂങ്ങിയതെന്നാണ് വിവരം. ...