ദേഖോ അപ്‌നാ ദേശ്: ഉഗ്രൻ പാക്കേജുമായി റെയിൽവേ; ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്ക് 10 ദിവസം നീണ്ട യാത്ര
മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും കാണുന്നവർ മാത്രമല്ല യാത്രാപ്രേമികൾ. അതിമനോഹരമായ കാഴ്ചകളേക്കാൾ ആത്മീയതയിലേക്കുള്ള സഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന യാത്രാപ്രേമികളുമുണ്ട്. അത്തരത്തിൽ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള ...