പരീക്ഷാഫലത്തിന് പിന്നാലെ ദുരന്തം; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍
കൊല്ലം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ കൊല്ലം ചിറക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശിനെയാണ് (17) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

