ഇന്‍ഷുറന്‍സ് തുകയ്‌ക്കായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസ്: 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
മലപ്പുറം: സ്വന്തം കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ച് നടന്ന പ്രതിയെ ഒരു പതിറ്റാണ്ടിന് ശേഷം പോലീസ് പിടികൂടി. അരീക്കോട് സ്വദേശി ഷെരീഫിനെയാണ് ബംഗളൂരുവില്‍ ...

