രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം;കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്
ന്യൂഡൽഹി: രാജ്യത്തെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. കേരളം(20), കർണാടക(14), രാജസ്ഥാൻ(13), ഉത്തർപ്രദേശ്(8), മഹാരാഷ്ട്ര(8), മധ്യപ്രദേശ്(7), അസം(5), ...