13-കാരൻ വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായി; അദ്ധ്യാപിക കുഞ്ഞിന് ജന്മവും നൽകി, ഒടുവിൽ
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം പുലർത്തുകയും ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ഗ്രേഡ് ടീച്ചർ ലോറ കാരോൺ ആണ് പിടിയിലായത്. ...