ചൈനയിൽ ആദ്യമായി ഭരതനാട്യ അരങ്ങേറ്റം; ചരിത്രം കുറിച്ച് 13-കാരി; ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടയാണെന്നും ഇന്ത്യൻ നൃത്തകലയോട് പ്രണയമാണെന്നും ലീ മുസി
ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ച് ചൈനീസ് വിദ്യാർത്ഥി. 13-കാരി ലീ മുസിയാണ് ചൈനയിൽ ആദ്യമായി ഭരതനാട്യം അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത നൽത്തകി ലീല സാംസൺ, ഇന്ത്യൻ ...

