ഒറ്റയ്‌ക്ക് വഴി വെട്ടി വന്നവനാടാ! റൊണാൾഡോയ്‌ക്ക് 130-ാം അന്താരാഷ്‌ട്ര ഗോൾ; പറങ്കിപ്പടയ്‌ക്ക് ആവേശ ജയം
അന്താരാഷ്ട്ര ഫുട്‌ബോളിൽ പോർച്ചുഗലിനായി 130-ാം തവണയും വലകുലുക്കി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ. യൂറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മൽസരത്തിൽ നോർത്തേൺ അയർലൻഡിനെതിരെയാണ് ഇരട്ട ഗോളുകളുമായി റെണാൾഡോ ...

