രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ
ന്യൂഡൽഹി: രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയും. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഈ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം (ട്രേഡ് മാർജിൻ) ...

