15-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനായ 13-കാരനെതിരെ പോക്സോ കേസ്
15-കാരിയായ സാഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 13-കാരനായ സഹോദരനെതിരെ പോക്സോ ചുമത്തി. നവി മുംബൈയിലാണ് ദാരുണ സംഭവം. വശി ജനറൽ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗർഭഛിദ്രത്തിനായി ...

