ജോലി സമയം 14 മണിക്കൂറായി നീട്ടണം; അനുവാദം തേടി കർണാടകയിലെ ഐടി കമ്പനികൾ; പ്രതിഷേധിച്ച് ടെക്കികൾ
ബെംഗളൂരു : ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറായി നീട്ടണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ച് കർണ്ണാടകയിലെ ഐടി കമ്പനികൾ. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ...

