ഫോമിലായി ആർ.സി.ബി! ചിന്നസ്വാമിയിൽ സിറാജിന്റെ “ടൈറ്റ്” ഷോ, ബെംഗളൂരുവിന് ലൈഫ് നൽകി ലിവിംഗ്സ്റ്റൺ
ആദ്യ ഹോം മത്സരത്തിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളർമാരാണ് ആർ.സി.ബിയെ വരിഞ്ഞു മുറുക്കിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 169 ...

