ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2026: രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ഇന്ന് വോട്ടെടുപ്പ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ് നടക്കുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ...

