തമ്മിലടി പരിഹരിച്ചു, ഒടുവിൽ ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ; ടി20 ലേകകപ്പ് കളിക്കാൻ വിരമിച്ചവരും
തമ്മിലടികൾക്ക് ഒടുവിൽ ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ. 15 അംഗ ടീമിനെ ബാബർ അസമാണ് നയിക്കുക. ഈ വർഷം ആദ്യം വിരമിക്കൽ പ്രഖ്യാപിച്ച ശേഷം തീരുമാനം പിൻവലിച്ച മുഹമ്മദ് ...