അമ്മ വഴക്കു പറഞ്ഞു; പതിനഞ്ചുകാരനെ കാണാതായി; സൈക്കിൾ റെയിൽവേ സ്റ്റേഷനിൽ
ആലപ്പുഴ: കായംകുളത്ത് പതിനഞ്ചു വയസുകാരനെ കാണാനില്ലെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. വഴക്ക് പറഞ്ഞതിന് പിന്നാലെ മകൻ ...


