ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍
ദുബൈ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. പുരുഷ-വനിതാ ക്രിക്കറ്റില്‍ ഉള്‍പ്പെടെ 150 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ടീമിനെ നയിക്കുന്ന ...

