ഝാർഖണ്ഡിൽ വനവാസി വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗം; ഇരയായത് പതിനാറുകാരി
റാഞ്ചി: ഝാർഖണ്ഡിലെ ദുംകയിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വനവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദുംകയിലെ ...

