മുഹമ്മദ് ആമിർ പാകിസ്താൻ ടീമിൽ ; ഇന്ത്യയുടെ പേടി സ്വപ്നം മടങ്ങിയെത്തിയെന്ന് പാക് ആരാധകർ; യുഎഇ വിലക്കിയ താരവും
ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് മടങ്ങിയെത്തിയ മുഹമ്മദ് ആമിറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി 17 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ...