ടിക് ടോക്ക് താരമായ പതിനേഴുകാരി പാകിസ്ഥാനിൽ വെടിയേറ്റുമരിച്ചു; ദുരഭിമാനക്കൊലയെന്ന് സംശയം
ഇസ്ലാമാബാദ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കൗമാരക്കാരി പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിലെ വീട്ടിൽവച്ചാണ് പതിനേഴുകാരിയായ സന യൂസഫ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നു. 4 ...