വിവാഹവാഗ്ദാനം നല്കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന് പിടിയില്
ഇടുക്കി: വിവാഹവാഗ്ദാനം നല്കി മൂന്നാറിലേക്ക് വിളിച്ചുവരുത്തിയ 18കാരിയെ കൊലപ്പെടുത്തിയെന്ന കേസില് 19കാരന് പിടിയില്. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില് ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെയാണ് ...

