18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആധിപത്യം 18 വര്‍ഷമായി തുടരുകയാണ്. 2008-ല്‍ അജന്ത മെന്‍ഡിസിന്റെയും മുത്തയ്യ മുരളീധരന്റെയും മികവില്‍ 2-1ന് പരമ്പര നഷ്ടമായതിന് ശേഷം ശ്രീലങ്കന്‍ ...

