“ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലം; അധികാരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ഒരിക്കലും മറക്കരുത്”
ന്യൂഡൽഹി: ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ രാജ്യം ഒരിക്കലും സ്വേച്ഛാധിപത്യത്തിന് മുന്നിൽ തലകുനിക്കില്ലെന്നും തന്റെ അധികാരത്തിന് ...

