32 വർഷമായി ഒളിവുജീവിതം; വെൽഡറായി ജോലി; 1993 ലെ മുംബൈ കലാപക്കേസിലെ പിടികിട്ടാപ്പുള്ളി ആരിഫ് ഖാൻ അലി അറസ്റ്റിൽ
മുംബൈ: മുംബൈ കലാപക്കേസിലെ പിടികിട്ടാപ്പുള്ളി 32 വർഷത്തിന് ശേഷം അറസ്റ്റിൽ. 1993 ലെ കലാപക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ആരിഫ് ഖാൻ അലി ഹാഷ്മുള്ള ആണ് പിടിയിലായത്. ഞായറാഴ്ചയാണ് ...