എത്തി, എത്തി, ബിഎസ്എൻഎല്ലിന്റെ ദീപാവലി സമ്മാനമെത്തി; വേഗം ആയിക്കോളൂ, ലിമിറ്റഡ് ഓഫർ!
ഉത്സവ സീസൺ ആയാൽ പിന്നെ ഓഫറുകളുടെ പെരുമഴയാണ്. ടെലികോം കമ്പനികളാണ് ഓഫറുകൾ നൽകുന്നതിൽ മുൻപന്തിയിൽ. ഇത്തവണ ഓഫറിന് പകരം കിടിലൻ ഡിസ്കൗണ്ടുമായെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. നിലവിലുള്ള റീച്ചാർജ് പ്ലാനിൻ്റെ ...

