അരങ്ങേറ്റത്തിൽ തിളങ്ങി സായ് സുദർശൻ, പ്രോട്ടീസ് ഹൃദയം തകർത്ത് ഇന്ത്യൻ യുവനിര; ആദ്യ ഏകദിനത്തിൽ സമ്പൂർണ വിജയം
ജോഹാനസ്ബർഗ്: ലോകകപ്പിന് ശേഷമുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം. ദക്ഷിണാഫ്രിക്കയുടെ 116 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ...