ആർക്കാടാ സ്ഥിരതയില്ലാത്തെ..! ദക്ഷിണാഫ്രിക്കയിലും മിന്നൽ സാംസൺ, അർദ്ധസെഞ്ച്വറി
ദക്ഷിണാഫ്രിക്കയിലും മിന്നൽ അർദ്ധ സെഞ്ച്വറിയുമായി ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിലാണ് താരം 50 പൂർത്തിയാക്കിയത്. പതുക്കെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ശൈലിയിലായിരുന്നു ...