മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിവാദപരവും പ്രശസ്തവുമായ ഗോളുകളിലൊന്നായ ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിന് സാക്ഷിയായ പന്ത് 3.35 മില്യണ്‍ യുഎസ് ഡോളറിന്, ഏകദേശം 32.61 ...

