നയതന്ത്ര ബന്ധത്തിന്റെ 40 വർഷം; പ്രധാനമന്ത്രി ബ്രൂണെയിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി ഭരണകൂടം
ബ്രൂണെ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെയിലെത്തി. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ബ്രൂണെയിലെത്തിയത്. ബന്ദർ സെരി ബെഗവാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല ...

