അവിഹിതം കണ്ടുപിടിച്ചു! ഭാര്യയെ കാമുകിമാരെ കൂട്ടുപിടിച്ച് കൊന്നുതള്ളി; വഴിത്തിരിവായത് ഇക്കാര്യം
കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. ഒഡീഷയിലെ ഭൂവനേശ്വറിലാണ് സംഭവം. യുവതി ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെയാണ് കാെലയിലേക്ക് നയിച്ചത്. പ്രദ്യുമ്നകുമാർ ദാസ് എന്നയാളാണ് അറസ്റ്റിലായത്. ...

