ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കൊന്നത് അമ്മാവൻ; കുറ്റം സമ്മതിച്ചു; ജീവനോടെ കിണറ്റിൽ എറിഞ്ഞുകൊന്നതെന്ന് സംശയം
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചതായി പൊലീസ്. ഇന്ന് പുലർച്ചെയാണ് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ ...


