കളിക്കുന്നതിനിടെ വീട്ടിന്റെ ടെറസിൽ നിന്ന് വീണു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം;
പത്തനംതിട്ട: ടെറസിൽ നിന്ന് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കുമ്മണ്ണൂർ പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ - സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. പത്തനംതിട്ട കോന്നി ...