20 കോടി ഇടപാടുകാർ! പുതു ചരിത്രം കുറിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്; ഡിജിറ്റൽ ഇന്ത്യയുടെ കരുത്തിൽ കുതിച്ച് ഓഹരി വിപണി
മുംബൈ: 20 കോടി ഇടപാടുകാർ എന്ന നാഴികക്കല്ല് പിന്നിട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ). ഫെബ്രുവരി മാസത്തിൽ ആകെ ക്ലയിന്റ് അക്കൗണ്ടുകളുടെ എണ്ണം 16.9 ...