“സാഡ്” റീലെടുക്കുന്നതിനിടെ 13-ാം നിലയിൽ നിന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം
നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. പൊലീസ് റിപ്പോർട്ട ...