ഞങ്ങളുടെ കുടുംബത്തെ വിറ്റ് ആമിർ ഖാൻ നേടിയത് 2000 കോടി; എന്നാൽ ഞങ്ങൾക്ക് നൽകിയതോ? വെളിപ്പെടുത്തി ബബിത ഫോഗട്ട്
ഫോഗട്ട് കുടുംബത്തിൻ്റെ കഥയാണ് ആമിർ ഖാൻ ചിത്രം ദംഗൽ പറഞ്ഞത്. 2016 ഡിസംബർ 23 ബിഗ് സ്ക്രീനിലെത്തിയ ചിത്രം ബോക്സോഫീസിൽ തരംഗമായിരുന്നു. ആഗോളതലത്തിൽ ചിത്രം 2024 കോടി ...