നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീഡനാരോപണം; 2015ലെ കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
ഹോളിവുഡ് നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീഡനാരോപണം. 2015ല്‍ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു റൂഫ്ടോപ്പ് ബാറില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചെന്നാണ് ആരോപണം. ക്യാച്ച് ...