2018-ലെ സുഞ്ജുവാൻ ആക്രമണത്തിന്റെ സൂത്രധാരൻ; ലഷ്കർ കമാൻഡറെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്; വിയർത്ത് പാക് സൈന്യം
2018-ൽ ജമ്മുവിലെ സുഞ്ജുവാനിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ-ഇ-ത്വയ്ബ കമാൻഡറുമായ ഖ്വാജ ഷാഹിദ് ഏലിയാസ് മിയ മുജാഹിദിനെ തട്ടിക്കൊണ്ടുപോയതായി വിവരം. ഇന്നലെയാണ് ഖ്വാജയെ അജ്ഞാതർ ...

