2024-25 - Janam TV
Friday, November 7 2025

2024-25

ഗുജറാത്തിന്റെ ബാറ്റിംഗ് ചൂടിൽ വിയർത്ത് കേരളം; രഞ്ജി സെമിയിൽ നാളെ നിർണായകം

കന്നി ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് രഞ്ജിട്രോഫി സെമിയിൽ മുട്ടിടിക്കുന്നു. കേരളത്തിന്റെ 457 റൺസ് ട്രയൽ ചെയ്യാൻ ഇറങ്ങിയ ​ഗുജറാത്ത് ശക്തമായ നിലയിൽ. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ...

അസ്ഹറുദ്ദീന് സെഞ്ച്വറി, രഞ്ജി സെമിയിൽ ​ഗുജറാത്തിനെ വിറപ്പിച്ച് കേരളം; ശക്തമായ നിലയിൽ

രഞ്ജി ട്രോഫി സെമിയിൽ ഒന്നാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് തുടരുന്ന കേരളം ശക്തമായ നിലയിൽ. മുന്നൂറ് കടന്ന കേരളത്തിന് കരുത്തായത് മുഹമ്മദ് അസ്ഹറുദ്ദീന്റെ അപരാജിത സെഞ്ച്വറി. 177 പന്തിൽ ...

ആദ്യം തകർത്തു, പിന്നെ തകർന്നു; രഞ്ജിയിൽ പരുങ്ങി കേരളം

തിരുവനന്തപുരം: മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കിയ കേരളവും രഞ്ജിട്രോഫിയിലെ ആദ്യ ഇന്നിം​ഗ്സിൽ തകർന്നു. 167 റൺസിനാണ് കേരളം പുറത്തായത്. വെറും ഏഴു റൺസിന്റെ ലീഡ് മാത്രം. രണ്ടാം ...

കേരളത്തിന്റെ “സന്തോഷം” കെടുത്തി കിരീടമുയർത്തി ബം​ഗാൾ; ഫൈനലിൽ പൊരുതി തോറ്റ് യുവനിര

അവസാന നിമിഷം വരെ ആവേശം നിറച്ച സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി. മറുപടിയില്ലാത്ത ഒരു ​ഗോൾ ജയത്തോടെ 33-ാം കിരീടമാണ് ബം​ഗാൾ ഉയർത്തിയത്. അധിക സമയത്തായിരുന്നു ...

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളം ജയത്തിനരികെ; ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഹൈദരാബാദ്

ലഖ്നൗ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളം ശക്തമായ നിലയിൽ. 180 റൺസിൻ്റെ ലീഡ് വഴങ്ങിയ ഹൈദരാദാബാദിന് രണ്ടാം ഇന്നിങ്സിൽ 105 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ...

സന്തോഷ് ട്രോഫിയിൽ കേരളം ഹാപ്പി! റെയിൽവേസിനെ വീഴ്‌ത്തി തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വിജയത്തോടെ തുടക്കം. കോിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് കരുത്തരായ റെയിൽവേസിനെ വീഴ്ത്തിയത്. ​ഗോൾ രഹിതമായിരുന്ന ...