2024 Olympics - Janam TV
Friday, November 7 2025

2024 Olympics

നിങ്ങൾ രാജ്യത്തിന് അഭിമാനം, നാട്ടിലെത്തുമ്പോൾ നേരിൽ കാണാം; നീരജുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിമെഡൽ നേടിയതിന് അഭിനന്ദനവും അറിയിച്ചു. പരിക്കിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു. ...

യഥാർത്ഥ പോരാളി! ഇന്ത്യ വിനേഷ് ഫോ​ഗട്ടിനൊപ്പം ഒറ്റക്കെട്ടായാണ് നിൽക്കുന്നത്: മോഹൻലാൽ

പാരിസ് ഒളിമ്പിക്സ് ​ഗുസ്തിയിൽ അയോ​ഗ്യയാക്കപ്പെട്ട ഇന്ത്യൻ കായിക താരം വിനേഷ് ഫോ​ഗട്ടിന് പിന്തുണയുമായി മോഹൻലാൽ. നിങ്ങളാണ് യഥാർത്ഥ പോരാളിയെന്നും രാജ്യം ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പം നിൽക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ...

തനിച്ചല്ല! വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്; വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത

പാരിസ് ഒളിംപിക്സ് ​ഗുസ്തിയിൽ അയോ​ഗ്യയാക്കിയ വി​നേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സാമന്ത. നിങ്ങൾ തനിച്ചല്ലെന്നും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നുമാണ് സാമന്ത കുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം പിന്തുണ ...

അവസാന സ്മാഷിന് ആൻഡി മറെ; പാരിസ് ഒളിമ്പിക്സോടെ കളം വിടുമെന്ന് പ്രഖ്യാപനം

ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മറെയും വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സ് തന്റെ കരിയറിലെ അവസാന ടൂർണമെൻ്റാകുമെന്ന് 37-കാരൻ പ്രഖ്യാപിച്ചു. അഞ്ചാം ഒളിമ്പിക്സിനൊരുങ്ങുന്ന മറെ സിം​ഗിൾസ് ‍ഡബിൾസ് ...