ഡബിളാ ഡബിൾ; ഇന്നുമുതൽ ഭൂമിക്ക് രണ്ട് ചന്ദ്രൻ; അമ്പിളിയുടെ ‘ചങ്ങാതി’ ഭ്രമണപഥത്തിൽ
ഭൂമിക്കൊരു ചങ്ങാതി വരുന്നുണ്ടെന്ന് അടുത്തിടെയായിരുന്നു ശാസ്ത്രജ്ഞർ അറിയിച്ചത്. മിനി-മൂൺ എന്ന് വിശേഷിപ്പിക്കുന്ന 2024 PT5 ഇന്നുരാത്രി മുതൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. നമ്മുടെ ചന്ദ്രനെപോലെ ഭൂമിക്ക് ചുറ്റും വലംവയ്ക്കുകയും ...


