കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ധീരോദാത്തമായ പോരാട്ടം : സമാധാന നൊബേൽ മരിയ കൊറിന മചാഡോയ്ക്ക്
സ്റ്റോക്ക്ഹോം: സമാധാന നൊബേൽ മരിയ കൊറിന മചാഡോയ്ക്ക്. വെനിസ്വേലയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നയിച്ച വനിതയാണ് മരിയ കൊറിന മചാഡോ. "വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ...

