സന്ധിയില്ല! തർക്കം രൂക്ഷം; ചാമ്പ്യൻസ് ട്രോഫി വേദിയിലെ തീരുമാനം വൈകും
ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർഡുകളുടെ മീറ്റിംഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ...

