രാഹുൽ മാങ്കൂട്ടത്തിലിന്റെയും സന്ദീപ് വാരിയരുടേയും പേര് വെട്ടി പാലക്കാട്ടെ കോൺഗ്രസ്: തൃത്താലയിൽ വി.ടി ബലറാം
പാലക്കാട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്, തൃത്താല മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർണായക നിർദേശങ്ങളുമായി പാലക്കാട്ടെ കോൺഗ്രസ്. പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ ...


