2026 Nobel Prize in Medicine - Janam TV

2026 Nobel Prize in Medicine

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

സ്റ്റോക്ക്ഹോം: 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക്. കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്കാണ് പുരസ്‌കാരം. ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കും ...