21 കാരിയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, വിദേശത്തുള്ള ഭർത്താവിന്റെ സന്ദേശമെത്തിയത് പിതാവിന്റെ ഫോണിൽ; ഭർതൃവീട്ടുകാർ 12 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ...